ഷാബുച്ചായാ കൊള്ളാം ...ഫോട്ടോയിലും കൈ വെച്ചോ? നല്ല ഫോട്ടോസ്. എന്നാലും കുറച്ചു കൂടി sharpness ല്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ നന്നാവും എന്ന് തോന്നുന്നു. ഓള്‍ ദി ബെസ്റ്റ് ..
(എന്നെ കൊണ്ട് ക്യാമറ വാങ്ങിപ്പിക്കരുത്... പ്രലോഭിപ്പിക്കരുത് .... പ്ലീസ് )
മനീഷ്, ഇത് സൂം ലെന്‍സിന്റെ പ്രത്യേകതയാണ്. സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകും. മഴത്തുള്ളിയുടെ ഭാഗം ക്ലിയര്‍ ആണ്. ബാക്കി മങ്ങും. ഇനിയിപ്പോള്‍ അല്ലെങ്കില്‍ മാക്രോ ലെന്‍സ് വാങ്ങണം. അതിനുള്ള ബഡ്ജറ്റ് ഇപ്പോള്‍ ഏതായാലും ഇല്ല. :-)
3 comments:
nice..

Post a Comment